ജില്ലാ സീനിയര്‍ ലീഗ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് താനൂരില്‍

വള്ളിക്കുന്ന്: ജില്ലാ വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ലാ സീനിയര്‍ ലീഗ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 28, 29, തീയതികളില്‍ താനൂര്‍ കുന്നുംപുറത്ത് നടക്കും.

ജില്ലാ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ 23-നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447128150.

Share news
error: Content is protected !!
Scroll to Top