HIGHLIGHTS : Discarded phone sold; The police took it back
എലത്തൂര്‍: കളഞ്ഞുകിട്ടിയ ഫോണ്‍ കുട്ടി കള്‍ നഗരത്തിലെ കടയില്‍ വി റ്റു. കുട്ടികളില്‍നിന്ന് വിവരം ശേഖരിച്ച് പൊലീസ് ഫോണ്‍ വീണ്ടെടുത്ത് ഉടമക്ക് നല്‍കി. എരഞ്ഞിക്കല്‍ സ്വദേശിയായ സ്ത്രീയുടെ മൊബൈല്‍ഫോ ണാണ് നഷ്ടപ്പെട്ടത്. എല ത്തുര്‍ പൊലീസില്‍ പരാതി യും നല്‍കി. പൊലീസ് നട ത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി യും കൂട്ടുകാരും ചേര്‍ന്ന് മൊബൈല്‍ വിറ്റതായി കണ്ടെത്തി യത്.
പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി സിഇഐആര്‍ പോര്‍ട്ടലില്‍ ഫോണിന്റെ വിവ രങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണത്തി ന് വഴിത്തിരിവുണ്ടായത്. മറ്റൊരു സിം ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെ ത്തി. ഫോണ്‍ വിറ്റ കടയും ചോദിച്ചറിഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു