കേപ്പിൽ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിൽ ആറൻമുള, പുന്നപ്ര, പത്തനാപുരം, വടകര എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്ന് വർഷ ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തിങ്കൾ മുതൽ ആരംഭിക്കും.

അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടാം.

പത്താം ക്ലാസ് വിജയിച്ചവർക്കും ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം നേടാം.

Share news
error: Content is protected !!
Scroll to Top