ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ പ്ലേസ്‌മെന്റ് പിന്തുണൺയോടെ ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി കോഴ്‌സിലേക്കു പ്രവേശനം ആരംഭിച്ചു.
എസ്.എസ്.എൽ.സിയാണ് ചുരുങ്ങിയ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 6282238554
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



