പയനിങ്ങല്‍ ദിനേശന്‍ (52)നിര്യാതനായി

പരപ്പനങ്ങാടി :ചെട്ടിപ്പടി റെയില്‍വേ ഗേറ്റിനു സമീപം പയനിങ്ങല്‍ ദിനേശന്‍ (52)നിര്യാതനായി .താനൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന നവീന്‍ ബസ് ന്റെ ഉടമസ്ഥന്‍ ആയിരുന്നു .പിതാവ് ദാമോദരന്‍ (റിട്ടയേര്‍ഡ് പൊതുമരാമത്തു സൂപ്രണ്ട് ).മാതാവ് പത്മാവതി .ഭാര്യ:ബീന.മക്കള്‍ :ആകാശ് ,അമ്പിളി .സഹോദരങ്ങള്‍ :സുജാത ,സുചിത്ര ,ഇന്ദിര ,ശോഭ ,ഉഷ ,ബിന്ദു.

 

 

Share news
error: Content is protected !!
Scroll to Top