HIGHLIGHTS : Dilip K Kainikara will take charge as Tirur Sub Collector today
തിരൂര്‍ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് രാവിലെ 11 ന് ചുമതലയേല്‍ക്കും.
നിലവില്‍ സബ് കളക്ടറായ സച്ചിന്‍ കുമാര്‍ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക