നിര്‍ബന്ധിത അവയവദാനം; രണ്ടുപേര്‍ അറസ്റ്റില്‍

HIGHLIGHTS : Compulsory organ donation; Two people were arrested

വളാഞ്ചേരി: തിരുവനന്തപുരം കടയ്ക്കാ വൂര്‍ സ്വദേശിയായ 24കാരി യെ അവയവദാനത്തിന് നിര്‍ ബന്ധിച്ച കേസില്‍ വളാഞ്ചേ രി സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കൊട്ടാരം സ്വദേശി ശശി, കിഴക്കേക്കര സ്വദേശി നജ്മുദ്ദീന്‍ എന്നിവരെയാണ് വളാഞ്ചേരി പൊലീസിന്റെ സഹായത്തോടെ വര്‍ക്കല എഎസ്പി ദീപക് ധന്‍കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം വളാഞ്ചേരി യില്‍ അറസ്റ്റുചെയ്തത്.

പ്രതികള്‍ അവയവക്കടത്ത് ഏജന്റുമാരാണെന്ന് സംശയമു ണ്ട്. യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി യിരുന്നു. പ്രതികളെ കസ്റ്റഡി യില്‍ വാങ്ങി അന്വേഷണം നട ത്തിയാല്‍ മാത്രമേ കൂടുതല്‍ വി വരങ്ങള്‍ ലഭ്യമാകുവെന്ന് വര്‍ ക്കല എഎസ്പി അറിയിച്ചു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജ രാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!