
തിരൂരങ്ങാടി: തിരുരങ്ങാടി കൃഷിഭവനുകീഴില്‍ നടത്തുന്ന ഓണച്ചന്തയില്‍ പ്രാ ദേശിക കര്‍ഷകരുടെ പഴം, പച്ച ക്കറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാ നും വാങ്ങാനും അവസരമൊരു ക്കും.
മമ്പുറം ബൈപാസില്‍ ചന്തപ്പടിയിലുള്ള കൃഷിഭവന്‍ പരിസരത്താണ് 11, 12, 13, 14 തീയ തികളില്‍ ഓണച്ചന്ത. കാര്‍ഷി കോല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള കര്‍ഷകര്‍ ഏഴിനകം കൃഷിഭവനില്‍ വിവരം അറിയി ക്കണം. ഫോണ്‍: 9383471692.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




