കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരൂര്‍: കൂട്ടായിയില്‍ കടലില്‍ കുളിക്കാനി റങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂ ട്ടായി കോതപറമ്പ് അഹമ്മദ് കട വത്ത് സിറാജിന്റെ മകന്‍ അബിന്‍ റോഷന്‍ (12)ആണ് മരിച്ചത്. വാടി ക്കല്‍ പികെടിപിഎം സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ റോഷന്‍ കൂട്ടുകാരു മൊത്ത് കോത പറമ്പ് ഭാഗത്ത് കടലില്‍ കുളി ക്കാനിറങ്ങിയ പ്പോള്‍ തിരയി ല്‍പ്പെട്ട് കാണാ താവുകയായി രുന്നു.

നാട്ടുകാര്‍ നടത്തിയ തിര ച്ചിലില്‍ വൈകിട്ട് ആറോടെ യാണ് മൃതദേഹം കണ്ട ത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറി യില്‍. ഉമ്മ: മുര്‍ഷിത. ഖബറ ടക്കം വ്യാഴാഴ്ച കൂട്ടായി റാ ത്തീബ് പള്ളി ഖബര്‍സ്ഥാ നില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top