Section

malabari-logo-mobile

ഷാര്‍ജയില്‍ വെച്ച് നിര്യാതനായി

HIGHLIGHTS : Died in Sharjah

തിരൂരങ്ങാടി: വാളക്കുളം കുണ്ടുകുളം സ്വദേശിയും കുണ്ടുകുളം ഹിദായത്തുല്‍ അത്ഫാല്‍ മദ്രസ്സ കമ്മിറ്റി വൈസ് പ്രസിഡന്റും പരേടത്ത് മൊയ്തീന്‍ കുട്ടി, എന്നവരുടെ മകനുമായ ഷാഫി (55) ഷാര്‍ജയില്‍ വെച്ച് നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞാച്ചുമ്മ. ഭാര്യ: ഖൈറുന്നിസ പെരുങ്ങോടന്‍. മക്കള്‍: മുഹമ്മദ് ആസിഫ്, ഉമ്മര്‍, ഫാത്തിമ ഹിസാന. മരുമക്കള്‍: സീനത്ത്,ഷഫീഖ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News