പരപ്പനങ്ങാടി: എസ് എസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ നവീകരിച്ച ഷോറൂമില്‍ ലോകോത്തര നിലവാരമുള്ള ഡയമണ്ട് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. എക്‌സിബിഷന്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
എക്‌സിബിഷന്റെ ഭാഗമായി ഒരു കോടി മൂല്യമുള്ള 24679 വജ്ര കല്ലുപതിച്ച
ഗിന്നസ് റെക്കോര്‍ഡ് നേടിയ മോതിരം 10 മുതല്‍ 14 വരെ പൊതുജനങ്ങള്‍ക്ക് വേണ്ടി ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഗിന്നസ് റിങ്ങിംഗ് ഒപ്പമുള്ള മികച്ച സെല്‍ഫിക്ക് എസ് എസ് ഗോള്‍ഡ് നല്‍കുന്ന ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും.
ഇതിന്റെ ഭാഗമായി കാതുകുത്ത് സൗജന്യമായിരിക്കും എന്ന് മാനേജ്‌മെന്റ്അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



