നടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു

തെന്നിന്ത്യന്‍ താരം ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു.

ധനുഷ് തന്നെയാണ് തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

18 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയല്‍

Share news
error: Content is protected !!
Scroll to Top