ദേവയാനി (74) നിര്യാതയായി

പരപ്പനങ്ങാടി: കോട്ടത്തറ പുതിയോട്ടില്‍ ശ്രീധരന്‍ എന്നവരുടെ ഭാര്യ ദേവയാനി (74) നിര്യാതയായി . മക്കള്‍ ഷൈനി, സജിത്ത് (ബി, ജെ.പി. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി), ശ്രീജിത്ത്, മരുമക്കള്‍: ഉത്തമന്‍,രബിഷ , സംസ്‌ക്കാരം 10:30വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top