തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ബസ്റ്റോപ്പില്‍ നിന്നും സ്വര്‍ണം വീണുകിട്ടി. മാര്‍ച്ച് 30 ന് ശനിയാഴ്ച വൈകീട്ടാണ് സ്വര്‍ണാഭരണം കിട്ടിയത്. കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തെ കുറിച്ച് കൂടുതല്‍വിവരം അറിയാന്‍ 9562871223 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


