HIGHLIGHTS : Delhi native arrested with chocolates laced with cannabis in Kozhikode

കോഴിക്കോട്:കഞ്ചാവ് കര്‍ത്തിയ ചോക്ലേറ്റുമായി ഡല്‍ഹി സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിലായി. ഡല്‍ഹി സ്വദേശിയായ മൊഅനീസ് അജം(42) ആണ് എക്‌സൈസ് പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റ് 348 ഗ്രാം തൂക്കമുണ്ട്.
നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക