ദല്‍ഹി സംഘര്‍ഷത്തില്‍ കത്തിയെരിഞ്ഞ് കടകളും വാഹനങ്ങളും;മാര്‍ച്ച് 24 വരെ നിരോധനാജ്ഞ;രണ്ട് പേര്‍ക്ക് വെടിയേറ്റു

ദില്ലി: ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അക്രമങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷം ഒഴിവാക്കാനായി വടക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുപേര്‍ക്ക് അക്രമത്തില്‍ വെടിയേറ്റു.

ഖജുരി ഖാസിലെയും ഭജ്‌നാപുരിലും നടന്ന സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും കത്തിയെരിഞ്ഞു.

ആക്രമത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സംഘര്‍ഷത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. എട്ടുപേരുനില ഗുതരമാണ്.

Share news
error: Content is protected !!
Scroll to Top