ദീപു (45) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി പുത്തൻ തെരുവിലെ പയനിങ്ങൽ ചന്ദ്രൻ്റെ (ദിവ്യ ടെക്സ്റ്റയിൽസ് ചെട്ടിപ്പടി) മകൻ ദീപു (45) ചെന്നൈയിൽ വെച്ച് മരണപ്പെട്ടു.അമ്മ: ഉഷ

ഭാര്യ: രജിത രാഘവൻ മക്കൾ: അശ്വിൻ, അദിതി,
സഹോദരി: ദിവ്യ ശൈലേഷ് (യു.കെ)
സംസ്കാരം  വെള്ളി ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ

Share news
error: Content is protected !!
Scroll to Top