HIGHLIGHTS : December ration can be purchased until 2nd
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറി ലെ റേഷന്‍ വിതരണം ജനു വരി രണ്ടുവരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച റേഷന്‍കട പ്രവര്‍ത്തിക്കില്ല. ജനുവരിയി ലെ റേഷന്‍ നാലുമുതല്‍ വാ 3.
മഞ്ഞക്കാര്‍ഡുകാര്‍ക്ക് 30കിലോ അരിയും മൂന്ന് കി ലോ ഗോതമ്പും സൗജന്യമാ യും രണ്ട് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും.
പി ങ്ക് കാര്‍ഡിലെ ഓരോ അംഗ ത്തിനും നാല് കിലോ വീതം അരിയും ഒരുകിലോ ഗോത മ്പും സൗജന്യമായി ലഭിക്കും. മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിലും നല്‍കും.
നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ മൂന്ന് കിലോ അരി, കിലോയ് ക്ക് 10.90 രൂപ നിരക്കിലും നല്‍ കും. വെള്ള കാര്‍ഡുകാര്‍ക്ക് ആറ് കിലോ അരി, കിലോയ് ക്ക് 10.90 രൂപ നിരക്കില്‍ ലഭി ക്കും. ബ്രൗണ്‍ കാര്‍ഡുകാര്‍ ക്ക് രണ്ട് കിലോ അരി, കിലോ യ്ക്ക് 10.90 നിരക്കില്‍ നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു