HIGHLIGHTS : Biker's license suspended for blocking ambulance
കോഴിക്കോട് : ആംബുലന്‍സിന്റെ വഴി മുട ക്കുംവിധം യാത്രചെയ്ത ബൈക്ക് യാത്രികന്റെ ലൈസ ന്‍സ് ആറ് മാസത്തേക്ക് സസ് പെന്‍ഡ് ചെയ്തു. ചെലവൂര്‍ സ്വദേശി സി കെ ജഫ്‌നാസി ന്റെ ലൈസന്‍സാണ് സസ് പെന്‍ഡ് ചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്തു. 5000 രൂപ പിഴയും ഈടാക്കി.
എട പ്പാള്‍ ഐഡിടിആറില്‍ അഞ്ച് ദിവസം പരിശീലനത്തിന് പോ കണം.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കോഴിക്കോട്- വയ നാട് റൂട്ടില്‍ 20 കിലോമീറ്ററോ ളമാണ് ഇയാള്‍ ആംബുലന്‍ സിന്റെ വഴി തടസ്സപ്പെടുത്തു ന്ന രീതിയില്‍ ബൈക്കോടിച്ച ത്.
ഇതിന്റെ വീഡിയോ ശ്രദ്ധ യില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വാ ഹന നമ്പര്‍ എടുത്ത് ആളെ കണ്ടെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു