HIGHLIGHTS : Additional coach for Mangaluru Express
പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണ ക്കിലെടുത്ത് ഏതാനും ട്രെയി നുകള്‍ക്ക് അധിക കോച്ച് അനുവദിച്ചു.
തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മധുര ജങ്ഷനിലേക്കും തിരിച്ചുമുള്ള അമൃത എക്‌സ്പ്രസ് (16343, 16344), തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗളൂരു സെന്‍ട്രലിലേക്കും തിരിച്ചുമു ള്ള എക്‌സ്പ്രസ് ട്രെയിന്‍ (16347, 16348) എന്നിവയ്ക്ക് ആറുവരെ ഒരു അധിക സ്ലീപ്പര്‍ കോച്ച് ഉണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക