വയനാട് പുനരധിവാസം: നടപടികള്‍ക്ക് ഇന്ന് അന്തിമരൂപമാകും

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുര ന്തബാധിതര്‍ക്ക് വീടും സ്ഥല വും വാഗ്ദാനം ചെയ്വരുമായി മുഖ്യമന്ത്രി പിണറായി വിജ യന്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. പകല്‍ 12ന് സെക്ര ട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച.

എസ്റ്റേറ്റുകള്‍ ഏറ്റെടു ക്കാന്‍ ഹൈക്കോടതി അനുമ തി നല്‍കിയതിനാല്‍ ബുധനാ ഴ്ച ചേരുന്ന മന്ത്രിസഭാ യോ ഗം പുനരധിവാസ നടപടികള്‍ ക്ക് പൂര്‍ണരൂപം നല്‍കാനാ ണ് സാധ്യത.

നിര്‍മാണ ഏജ ന്‍സിയെയും നിശ്ചയിക്കും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സ്‌പെ ഷല്‍ ഓഫീസറെ കഴിഞ്ഞദിവ സം നിശ്ചയിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top