കൊല്ലം തൊടി  രാമചന്ദ്രൻ (84)നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് വശത്തെ കൊല്ലം തൊടി രാമചന്ദ്രൻ (84) നിര്യാതനായി. അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായിരുന്നു.
ഭാര്യ: വിമല  മക്കൾ: ഷാജൻ, ശാലിനി
മരുമക്കൾ: ശോഭിക, പ്രസാദ്

Share news
error: Content is protected !!
Scroll to Top