തങ്കമണി(74) നിര്യാതയായി

പരപ്പനങ്ങാടി: എരഞ്ഞി കാളിയിൽ പരേതനായ അച്ചുതൻ്റെ ഭാര്യ തങ്കമണി(74) നിര്യാതയായി.മക്കൾ: ബൈജ, ബാബുരാജ്, ബീന, ബിജിലി. മരുമക്കൾ: ബിന്ദു, ശ്രുതി (മുൻ പരപ്പനങ്ങാടി നഗരസഭ കൗൺസിലർ), രവീന്ദ്രൻ, രമേശ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •