പോക്കാട്ട് ഉണ്ണികൃഷ്ണന്‍ (63) നിര്യാതനായി

2014-06-17 10.03.22പരപ്പനങ്ങാടി : കരാട്ടെ റോഡിലെ പോക്കാട്ട് ഉണ്ണികൃഷ്ണന്‍ (63) നിര്യാതനായി. ഭാര്യ: രത്‌നകുമാരി, മകന്‍: ദീപു, മരുമകന്‍: രഞ്ജു. സംസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top