മുളമ്പാട്ടില്‍ ഹനീഫ ഹാജി (40) നിര്യാതയായി.

unnamedപരപ്പനങ്ങാടി : ഉള്ളണം നോര്‍ത്തിലെ മുളമ്പാട്ടില്‍ ഹനീഫ ഹാജി (40) നിര്യാതയായി. ഭാര്യ ആയിശുമ്മു.
മക്കള്‍ : അനസ്, അസ്‌ന, ഹസില്‍ മുഹമ്മദ്, പിതാവ് : കുഞ്ഞിമുഹമ്മദാജി, മാതവ് ബീവി.
ഖബറടക്കം ഇന്ന് (ചൊവ്വ) പകല്‍ 5 മണിക്ക് കോട്ടായി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top