പി പി രാജേഷ് (46)നിര്യാതനായി

തേഞ്ഞിപ്പലം:പെരുവള്ളൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമീപം ഇല്ലത്ത്മാട്ടില്‍ താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠന്‍ മാസ്റ്റര്‍ മകന്‍ പി പി രാജേഷ് (46)നിര്യാതനായി.കോവിഡ് ബാധിച്ച് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമ ,ഡോക്യുമെന്ററി എഡിറ്റിംഗ് ആര്‍ടിസ്റ്റായിരുന്ന രാജേഷ് പെരുവള്ളൂരിന്റ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കൈരളി ചാനലില്‍ പ്രോഗ്രാം എഡിറ്ററായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ :ഡോ :സൗമ്യ.
മക്കള്‍ :ഗൗതം ആര്‍ തേജസ്,ഗൗരി ലക്ഷ്മി,
മാതാവ് :വി കല്യാണി.സഹോദരി :പി പി റീജ(സ്റ്റാഫ് നഴ്‌സ് കോഴിക്കോട് മെഡി: കോളേജ്),സഹോദരി ഭര്‍ത്താവ് :വേലായുധന്‍(അസി : എഞ്ചിനീയര്‍ കെ എസ് ഇ ബി).

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •