മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം; ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

കൊച്ചി:മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ ലോറി പോലീസ് കണ്ടെത്തി.ഡ്രൈവര്‍ ജോയിയെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.ഇഞ്ചക്കലില്‍വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനവും ഡ്രൈവറെയും നേമം സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

ഇന്നലെ വൈകീട്ട് നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഇടിച്ച ലാറി നിര്‍ത്താതെ പോവുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top