മാധവി(82) നിര്യാതയായി

unnamedപരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഉപ്പംതറമ്മല്‍ നാരായണന്റെ ഭാര്യ മാധവി(82) നിര്യാതയായി. മക്കള്‍: നന്ദകുമാര്‍,വിജയകൃഷ്ണന്‍,ഗോവിന്ദന്‍ കുട്ടി,അനി,ഉഷ, പുഷ്പലത. മരുമക്കള്‍: അംബിക,ശോഭന,ശാലിനി, പരങ്ങോടന്‍,മനോഹരന്‍.

Share news
error: Content is protected !!
Scroll to Top