Section

malabari-logo-mobile

കദീശ(60)നിര്യാതയായി

HIGHLIGHTS : പരപ്പങ്ങാടി: കെപിഎച്ച് റോഡില്‍ പടിഞ്ഞാറുവശം നുള്ളക്കുളത്തിനു സമീപം താമസിക്കുന്ന കാട്ടുങ്ങല്‍ ബീരാന്‍ കുട്ടിയുടെ ഭാര്യ കദീശ(60)നിര്യാതയായി . മക്കള്‍...

പരപ്പങ്ങാടി: കെപിഎച്ച് റോഡില്‍ പടിഞ്ഞാറുവശം നുള്ളക്കുളത്തിനു സമീപം താമസിക്കുന്ന കാട്ടുങ്ങല്‍ ബീരാന്‍ കുട്ടിയുടെ ഭാര്യ കദീശ(60)നിര്യാതയായി
. മക്കള്‍:സുഹറാബി, അശറഫ്, നിസാര്‍, അന്‍സാര്‍(സൗദി). മരുമക്കള്‍ :പരേതനായ ആലിക്കോയ(ചേളാരി),സീനത്ത്,സല്‍മ,നസ്‌റിന്‍.ഖബറടക്കം വൈകീട്ട് മൂന്ന് മണിക്ക് അങ്ങാടി മുഹ്യുദ്ധീന്‍ പള്ളിയില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!