കുറ്റിപ്പറമ്പിൽ മുസ്തഫ ( 63 ) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിന് സമീപത്തെ കുറ്റിപ്പറമ്പിൽ മുസ്തഫ ( 63 ) നിര്യാതനായി.ഭാര്യ : സുഹറാബി.
മക്കൾ : മാജിദ്‌ അബ്ദുള്ള,മൻസൂർ അലി,ജംഷീർ .
മരുമക്കൾ: സുഹാദ ഷാനി,ഷബാന, ജാസ്മിൻ.

Share news
error: Content is protected !!
Scroll to Top