തൃശൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ചാത്തന്‍കോട്ടില്‍ അന്‍സാര്‍-ഷിഹാന തസ്നി ദമ്പതികളുടെ കുഞ്ഞായ നൈഷാനയാണ് മരിച്ചത്.
വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപത്താണ് സംഭവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




