Section

malabari-logo-mobile

പങ്കജാക്ഷി (77)നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി :ചെട്ടിപ്പടി നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം കൊല്ലംതൊടി സുരേന്ദ്രൻ (വിമുക്ത ഭടൻ )ന്റെ ഭാര്യ പങ്കജാക്ഷി (77)നിര്യാതയായി .കമ...

പരപ്പനങ്ങാടി :ചെട്ടിപ്പടി നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം കൊല്ലംതൊടി സുരേന്ദ്രൻ (വിമുക്ത ഭടൻ )ന്റെ ഭാര്യ പങ്കജാക്ഷി (77)നിര്യാതയായി .കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം ഹെഡ് നഴ്സ് ആയി വിരമിച്ചതായിരുന്നു .മക്കൾ :ബിജോയ് ,ബിനോയ് .മരുമക്കൾ :ഹേമ ,നിംഷ .സഹോദരങ്ങൾ :വനജ ,രാധ ,സതി ,വിമല ,ഗോകുലൻ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!