അബ്ദുസമദ് (60) നിര്യാതനായി

പരപ്പനങ്ങാടി: പുത്തരിക്കൽ പരേതനായ അറബി മുഹമ്മദിൻ്റെ മകൻ അബ്ദുസമദ് (60) നിര്യാതനായി. മാതാവ്: ചെങ്ങാട്ട് സൈനബ. ഭാര്യമാർ: സഫിയ, സലീന. മക്കൾ: ബേബി റാഷിയ അറബി(പരപ്പനങ്ങാടി നഗരസഭ), മുഹമ്മദ്‌ റാഷിദ്‌ അറബി (ഷാര്‍ജ). മരുമക്കള്‍: ഉമ്മര്‍ ഷെരീഫ്‌(അബൂദാബി), ഹസ്‌ന(ഷാര്‍ജ). സഹോദരങ്ങൾ: ഫാത്തിമാബി, ജമീല, പരേതനായ ബഷീർ ,അഷ്റഫ്, സാഹിദ.

Share news
error: Content is protected !!
Scroll to Top