കണ്ണമംഗലത്ത് മധ്യവയസ്‌ക്കന്റെ മൃതദേഹം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

വേങ്ങര: കണ്ണമംഗലത്ത് എടക്കാപറബില്‍ വയലില്‍ ദുരൂഹ സാഹച ര്യത്തില്‍ മധ്യവയസ്‌കന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇ കെ പടി സ്വദേശി കുട്ടശേരി ചന്ദ്ര നെ (54)യാണ് ചൊവ്വാഴ്ച വൈകിട്ട് എടക്കാപറമ്പിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശരീരത്തിലും വയലിലും രക്തപ്പാടുകള്‍ കണ്ടതിനാല്‍ ബുധനാഴ്ച രാവിലെ ഫോറന്‍സി ക് പരിശോധനകള്‍ക്കുശേഷമാ ണ് ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനാ യി മഞ്ചേരി മെഡിക്കല്‍ കോളേ ജിലേക്ക് മാറ്റിയത്. തുടര്‍ന്ന് പകല്‍ രണ്ടരയോടെ കണ്ണമംഗ ലം മേനനക്കല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top