പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ നല്‍കി. ചടങ്ങ് പി.കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് കിറ്റ് നല്‍കുന്നത്.
ചടങ്ങില്‍ ഡി.ഡി ഗ്രൂപ്പ് ജോയിന്റ് കണ്‍വീനര്‍ അനീസ്.പി.കെ സ്വാഗതവും കണ്‍വീനര്‍ ഷറഫലി .സി അദ്ധ്യക്ഷതയും വഹിച്ചു. കെന്‍സോ ടെക്- എം ഡി കബീര്‍ മച്ചിഞ്ചേരി ആശംസകള്‍ നേര്‍ന്ന ചടങ്ങിലില്‍ ജോ.കണ്‍വീനര്‍ കെ.ടി വിനോദ് നന്ദി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




