Section

malabari-logo-mobile

ദളിത് പെണ്‍കുട്ടി പൂ പറിച്ചിതിന് ഒഡീഷയില്‍ നാല്‍പ്പത് കുടുംബങ്ങളെ ഊരുവിലക്കി

HIGHLIGHTS : Dalit girl picks flowers;: Forty families were evicted in Odisha

ഭൂവനേശ്വര്‍:  ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ നിന്നും ദളിത് പെണ്‍കുട്ടി പൂ പറിച്ചതിന് 40ഓളം കുടുംബങ്ങള്‍ക്ക് ഉരുവിലക്ക്.

നായിക്ക സമുദായത്തില്‍ പെട്ട 40 കുടുംബങ്ങളെയാണ് പൂ പറിച്ചതിന്റെ പേരില്‍ ഊരുവിലക്കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് സംഭവം.

sameeksha-malabarinews

മകള്‍ പൂ പറിച്ച വിവരം അറഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ ആ വീട്ടുകാരോടെ മാപ്പ് ചോദിച്ചിരുന്നവുെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ നിരഞ്ജന്‍ നായിക് പറഞ്ഞു.
എണ്ണൂറ് കുടുംബങ്ങളാണ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഈ ഗ്രാമത്തിലെ 40 കുടുംബങ്ങള്‍ നായിക്ക് സമുദായത്തില്‍ പെട്ടവരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!