പരപ്പനങ്ങാടി:ചെട്ടിപ്പടിഹരിപുരം വിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പരേതനായ പഞ്ചാരയില്‍ ഗംഗാധരന്റെ ഭാര്യ ദാക്ഷായണി(80)നിര്യാതയായി.മക്കള്‍: ശൈലജ,ലീല,പ്രേമ,സുമ, സുനിത,അഭിലാഷ്,അനീഷ്.മരുമക്കള്‍: പരമേശ്വരന്‍, ചന്ദ്രന്‍, ഉണ്ണി, അശോകന്‍, രവീന്ദ്രന്‍, സബിത, ബജിഷ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



