ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഇലട്രോണിക്‌സ് രംഗത്തെ അതികായകന്‍മാാരായ സാംസങ്ങിന്റെ വ്യത്യസതതയാര്‍ന്ന സമ്മാനം സാംസങ്ങ് കമ്പനിയുടെ വളഞ്ഞ സ്‌ക്രീനുള്ള ടെലിവിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇതിന്റെ വില ഒരു ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ്. ജൂണിലാരംഭിക്കുന്ന ലോകകപ്പ് വിപണിയില്‍ കര്‍വ്ഡ് ടെലിവിഷന് വന്‍മാര്‍ക്കറ്റാണ്.
അള്‍ട്രോ ഹൈ ഡെഫനിഷന്‍, എല്‍ഇഡി ടെക്‌നോളജിയുമടങ്ങിയതാണ് കര്‍വഡ് ടിവികള്‍.
വളഞ്ഞ ടിവികളില്‍ ഫുട്‌ബോള്‍ കളികാണുന്നത് ഒരു നവ്യനുഭവമായിരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



