മുടികൊഴിച്ചിൽ അകറ്റാൻ തൈര്

മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് തൈര്.തൈരിലെ ബയോട്ടിൻ,സിങ്ക് പോലുള്ളവ മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ വിറ്റാമിൻE,പ്രോട്ടീൻ എന്നിവയും തൈരിൽ അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ ബലം കൂട്ടാൻ സഹായിക്കുന്നു.

അരക്കപ്പ് തൈരും ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും മിക്സ് ചെയ്ത് മുടിയിൽ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് ശേഷം ഷാംപൂ ഇട്ട് ഇത് കഴുകി കളയുക.ഇത് മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top