സിയുഇടി യുജി 2024; മെയ് 15 മുതൽ

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റി (CUET UG 2024) നുള്ള വിജ്‌ഞാപ നം നാഷണൽ ടെസ്‌റ്റിങ് ഏജൻസി പ്രസി ദ്ധീകരിച്ചു. കേന്ദ്ര സർവകലാശാലകളിലെ യും വിവിധ സംസ്ഥാന / സ്വകാര്യ/ കൽ പ്പിത സർവകലാശാലകളിലെയും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ യാണിത്. മാർച്ച് 26 രാത്രി 11.50 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. പ്രവേശന പരീ ക്ഷ മെയ് 15 മുതൽ 31 വരെ നടക്കും. കംപ്യൂ ട്ടറധിഷ്ഠിത ഓൺലൈൻ പരീക്ഷയോടൊ പ്പം എഴുത്തുപരീക്ഷയും ഉൾപ്പെടുത്തി ഹൈബ്രിഡ് മോഡി ലാണ് പരീക്ഷ. ഒരു വി ദ്യാർഥിക്ക് പരമാവധി ആറു വിഷയങ്ങൾ മാ ത്രമേ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. വിവരങ്ങൾക്ക് :

https://exams.nta.ac.in/CUETUG.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top