ആവശ്യമായ ചേരുവകള്‍:-
വെള്ളം – 6 കപ്പ്
കുക്കുമ്പര്‍ – 2
നാരങ്ങ നീര് – 1 ന്റെ
Lemon zest (തൊലി) – 1 ന്റെ
ഫ്രഷ് മിന്റ് – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
കുക്കുമ്പറിന്റെ അറ്റം മുറിച്ച് തൊലി കളയുക. ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ശേഷം കുക്കുമ്പര്‍, വെള്ളം, നാരങ്ങ തോട്, നാരങ്ങ നീര്, മിന്റ് എന്നിവ ഒരു ബ്ലെന്‍ഡറിലേക്കിട്ട്, മിനുസമാകുന്നതുവരെ അടിച്ചെടുക്കുക. ഒരു വലിയ പാത്രത്തിനു മുകളില്‍ ഒരു അരിപ്പവെച്ച് അതിലേക്ക് ജ്യൂസ് ഒഴിച്ച് അരിച്ചെടുത്താല്‍ ജ്യൂസ് റെഡി.ഒരു ഗ്ലാസിലേക്കൊഴിച്ച് സെര്‍വ് ചെയ്യാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




