
വേങ്ങര: ചുള്ളിപ്പറമ്പ് സ്വദേശി സി.ടി. മുഹമ്മദ് ഹാജി (76) നിര്യാതനായി. മക്കൾ: ശുകൂർ, ഷാഹിദ്, സുമ്മയ്യ, ഷബ്‌ന.മരുമക്കൾ: ഖദീജ, സുമയ്യ, കുഞ്ഞി മുഹമ്മദ്, അഫ്സൽ.
മയ്യത്ത് നിസ്കാരം ഇന്ന് (18/03/2026, ബുധനാഴ്ച) രാത്രി 10:00ന് വേങ്ങര അരിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



