
വേങ്ങര: ഊരകം കുറ്റാളൂർ കിട്ടോടിയിൽ വത്സല (72) നിര്യാതയായി. ഭർത്താവ്: സേതുമാധവൻ (റിട്ട: ബി.എസ്.എൻ.എൽ ജീവനക്കാരൻ) മക്കൾ: വിനീഷ്, പ്രഭീഷ്, പ്രജീഷ്. മരുമക്കൾ: ഗിരിജ, അമ്പിളി, ഹൃദ്യ. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



