പരപ്പനങ്ങാടിയിൽ ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ് എൻ എം ഹയർസെക്കന്ററി സ്കൂളിൽ വച്ച് 7 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് മെയ് 12 മുതൽ (12-05-2023) ആരംഭിക്കുന്നു.

താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
നിഹാദ് – 8547825125, ഷാനാസ് – 9895064448.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top