പരപ്പനങ്ങാടിയില്‍ ശനിയാഴ്ച ഏകദിന ഫഌഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്

cricketപരപ്പനങ്ങാടി : സദ്ഭാവന കലാസാസംകാരിക സമിതിയൊരുക്കുന്ന നാലാമത് ഏകദിന ഫഌഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്ിന് പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനം ശനിയാഴ്ച വേദിയാകുന്നു.

നാളെ വൈകീട്ട് ആരംഭിക്കുന്ന മല്‍സരത്തില്‍ മലബാറിലെ ഇരുപതോളം പ്രമുഖടീമുകള്‍ മല്‍സരിക്കും

 

Share news
error: Content is protected !!
Scroll to Top