പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ എഫ് എച്ച് സി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി നല്‍കി സിപിഎം ബ്രാഞ്ച് സെക്രട്ടറി. പനയത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍ പി ടിയാണ് ഇക്കാര്യം ഉന്നയിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് പരാതി നല്‍കിയിരിക്കുന്നത്.
ഫാര്‍മസി നാലുമണി വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതിയെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




