തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്

ഇടുക്കി: തൊടുപിഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്റണിക്ക് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ചതോടെ അദേഹം പ്രചരണം നിര്‍ത്തി നിരീക്ഷണത്തിലേക്ക് മാറി.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയാണ് ആന്റണി.

കഴിഞ്ഞദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്.

Share news
error: Content is protected !!
Scroll to Top