കെ കെ രാഗേഷ് എംപിക്ക് കൊവിഡ്

ദില്ലി: കെ കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ദില്ലിയില്‍ കര്‍ഷക സമരത്തില്‍ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top