
ചെന്നൈ: തമിഴ്‌നാട്ടില്‍ നിലവിലുള്ള സംസ്ഥാന വ്യാപക കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച 31 വരെ നീട്ടി. ഓഫീസുകളും കടകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി


Share news
1
1