മലപ്പുറം:ബോഡി ബില്‍ഡേഴ്സ് മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ മലപ്പുറം ആയി അഭിനന്ദ്. കെ.കെ തെരഞ്ഞെടുക്കപ്പെട്ടു.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് അഭിനന്ദ്.
ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ മലപ്പുറവും ജില്ലാ ബോഡി ബില്‍ഡേഴ്സ് ആന്‍ഡ് ഫിറ്റ്‌നസ് അസോസിയേഷന്‍ മലപ്പുറവും സംയുക്തമായാണ് ബോഡി ബില്‍ഡേഴ്സ് മത്സരം നടത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




